സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് കുത്തേറ്റു, നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ഒരു വിദ്യാർത്ഥിയ്ക്ക് കുത്തേറ്റു. സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അസ്‍ലമിനാണ് കുത്തേറ്റത്.(Plus two student stabbed; seriously injured) പൂവച്ചൽ ബാങ്ക് നട ജങ്ഷനിലൂടെ നടന്നു പോകുകയായിരുന്ന അസ്‍ലമിനെ പിന്നിലൂടെ വന്ന് ആക്രമിക്കുകയായിരുന്നു. പ്ലസ് വൺ വിദ്യാർഥികളായ നാല് പേരാണ് ആക്രമണം നടത്തിയത്. പിന്നിലൂടെ കത്തി ഉപയോ​ഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ നില ഗുരുതരമാണ്. ഒരു മാസം മുൻപ് … Continue reading സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് കുത്തേറ്റു, നില ഗുരുതരം