കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി ഐസിയുവിൽ

കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി ഐസിയുവിൽ തിരുവനന്തപുരം: കൂട്ടുകാർക്കൊപ്പം കൂടിയപ്പോൾ അമിതമായി മദ്യപിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടുകാർ തമ്മിൽ നടത്തിയ മദ്യപാന മത്സരത്തിനിടെയാണ് സംഭവം നടന്നത്. ആൽത്തറയിലെ ആളൊഴിഞ്ഞ ഒരു വീട്ടിലാണ് കുട്ടികൾ മദ്യപാനത്തിനായി കൂടിച്ചേർന്നത്.സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നതിനിടെ കുട്ടി അപ്രതീക്ഷിതമായി കുഴഞ്ഞ് വീണു. വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ഭയന്നുപോയ മറ്റ് കുട്ടികൾ അവിടെ നിന്ന് രക്ഷപ്പെട്ടു. വിദ്യാർത്ഥി ഇപ്പോൾ ഐസിയുവിൽ ചികിത്സയിലാണ്. … Continue reading കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി ഐസിയുവിൽ