പത്തനംതിട്ടയിൽ പനി ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; അഞ്ച് മാസം ഗർഭിണിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

പത്തനംതിട്ട: പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാർത്ഥിനി അഞ്ചുമാസം ഗർഭിണിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. പത്തനംതിട്ട സ്വദേശിയാണ് മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.(plus two student died of fever in pathanamthitta; police took unnatural death case) 22-ാം തീയതിയാണ് പെണ്‍കുട്ടി പനിയാണെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. ഇവിടെ നിന്ന് നടത്തിയ രക്ത പരിശോധനയിൽ പെണ്‍കുട്ടിക്ക് അണുബാധ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ … Continue reading പത്തനംതിട്ടയിൽ പനി ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; അഞ്ച് മാസം ഗർഭിണിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്