ആളൊഴിഞ്ഞ വീട്ടിൽ പ്ലസ് ടു വിദ്യാർത്ഥിനിയും യുവാവും മരിച്ച നിലയിൽ; സംഭവം കാസർഗോഡ്

കാസർഗോഡ്: ആളൊഴിഞ്ഞ വീടിനുള്ളിൽ പ്ലസ്ടു വിദ്യാർത്ഥിനിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് നെല്ലിയരിയിലാണ് സംഭവം. ഇടത്തോട് പായാളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിനി ലാവണ്യ (17) നെല്ലിയരിയിലെ രാഘവന്റെ മകന്‍ രാജേഷ്( 21) എന്നിവരാണ് മരിച്ചത്.(plus two student and a young man were found dead in an empty house) ആളൊഴിഞ്ഞ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിയ നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നിയമപരമായ നടപടിക്രമങ്ങൾക്ക് … Continue reading ആളൊഴിഞ്ഞ വീട്ടിൽ പ്ലസ് ടു വിദ്യാർത്ഥിനിയും യുവാവും മരിച്ച നിലയിൽ; സംഭവം കാസർഗോഡ്