പ്ലസ് ടു ഫലം നാളെ; റിസൾട്ട് അറിയാനുള്ള ലിങ്കുകൾ

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം നാളെ പ്രഖ്യാപിക്കും. പകൽ മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. പകൽ 3.30 മുതൽ ഫലമറിയാം. www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in എന്ന വെബ്സൈറ്റുകളിലൂടെയും SAPHALAM 2025, iExaMS — Kerala, PRD Live എന്ന മൊബൈൽ ആപ്പുകളിലൂടെയുമാണ് ഫലം ലഭ്യമാകുക. 4,44,707 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. 26,178 പേരാണ് വിഎച്ച്എസ്ഇ രണ്ടാം വർഷ റെഗുലർ … Continue reading പ്ലസ് ടു ഫലം നാളെ; റിസൾട്ട് അറിയാനുള്ള ലിങ്കുകൾ