പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ്: പ്രവേശനത്തിന് ഇന്നുകൂടി അവസരം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഇടംനേടിയവർ ചൊവ്വാഴ്ച വൈകീട്ട് നാലിനകം സ്ഥിരപ്രവേശനം നേടണം.Plus one supplementary allotment പ്രവേശന സമയത്ത് ടിസിയുടെയും സ്വഭാവ സർട്ടിഫിക്കറ്റിന്റെയും ഒറിജിനൽ നിർബന്ധമായും ഹാജരാക്കണം. വിവരങ്ങൾക്ക് വെബ്‌സൈറ്റ്: https://hscap.kerala.gov.in 30,245 പേർക്കാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചത്. ഇനി 22,729 സീറ്റ് ഒഴിഞ്ഞുകിടക്കുന്നുണ്ട്. 57,662 അപേക്ഷകളാണ് പരിഗണിച്ചത്. ഇതിൽ 11,326 പേർ സ്വന്തം ജില്ലയ്‌ക്കുപുറമേ മറ്റു ജില്ലകളിലും അപേക്ഷ സമർപ്പിച്ചവരാണ്. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷിക്കാത്തവർക്കും ആദ്യ … Continue reading പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ്: പ്രവേശനത്തിന് ഇന്നുകൂടി അവസരം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed