ആന്റി സോഷ്യൽ ഡിസോർഡർ; പുറത്ത് ഇറങ്ങിയാൽ കൊന്നുകളയുമെന്ന് അധ്യാപകർക്ക് നേരെ കൊലവിളി; പ്ലസ് വൺ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു

പാലക്കാട്: അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. പാലക്കാട് ആനക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപകനോടായിരുന്നു പ്ലസ് വൺ വിദ്യാർത്ഥിയുടെ ഭീഷണി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ തുടർനടപടികൾ അടുത്ത ദിവസം ചേരുന്ന പിടിഎ യോ​ഗത്തിൽ തീരുമാനിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പ്ലസ് വൺ വിദ്യാർത്ഥി അധ്യാരകന് നേരേ കൊലവിളി ഉയർത്തിയത്. സ്കൂളിൽ മൊബൈൽ കൊണ്ട് വരരുതെന്ന് കർശന നിർദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് … Continue reading ആന്റി സോഷ്യൽ ഡിസോർഡർ; പുറത്ത് ഇറങ്ങിയാൽ കൊന്നുകളയുമെന്ന് അധ്യാപകർക്ക് നേരെ കൊലവിളി; പ്ലസ് വൺ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു