സ്കൂൾ ബാഗ് ഉപേക്ഷിച്ച നിലയിൽ; ചോറ്റാനിക്കരയ്ക്ക് സമീപം പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി കൊച്ചി: ചോറ്റാനിക്കരയ്ക്ക് സമീപം പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പ്രദേശത്തെ ഞെട്ടിച്ചിരിക്കുകയാണ്. ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെയും രമ്യയുടെയും മകളായ ആദിത്യ (16) യാണ് മരിച്ചത്. ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനിയുടെ മൃതദേഹം പിന്നീട് പാറമടയിലെ വെള്ളത്തിൽ കണ്ടെത്തുകയായിരുന്നു. രാവിലെ പതിവുപോലെ സ്കൂൾ യൂണിഫോം ധരിച്ച് വീട്ടിൽ നിന്നിറങ്ങിയ ആദിത്യ ഉച്ചഭക്ഷണവും സ്കൂൾ ബാഗിൽ … Continue reading സ്കൂൾ ബാഗ് ഉപേക്ഷിച്ച നിലയിൽ; ചോറ്റാനിക്കരയ്ക്ക് സമീപം പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി