തലസ്ഥാനത്ത് പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയൻകീഴിലാണ് സംഭവം. ശ്രീ ശാരദവിലാസം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ സ്നേഹ സുനിലാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സോഫ്റ്റ് ബോൾ, സംഭവത്തിൽ പോലീസ് കേസെടുത്തു. മരണ കാരണം സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെയ്സ് ബോൾ താരമാണ് സ്നേഹ. കളമശ്ശേരി പോളിടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് കേസ്: പ്രതി ആകാശ് റിമാൻഡിൽ കളമശ്ശേരി പോളിടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് കേസിലെ പ്രതി ആകാശിനെ റിമാൻഡ് … Continue reading തലസ്ഥാനത്ത് പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed