ഷര്‍ട്ടിന്റെ ബട്ടൻ ഇട്ടില്ല; പ്ലസ് വൺ വിദ്യാർത്ഥിയുടെ തല പിടിച്ച് ചുമരിനിടിച്ച് സീനിയർ വിദ്യാർഥികൾ

കോഴിക്കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം. കോഴിക്കോട് നാദാപുരം പേരോട് എം ഐ എം എച്ച്എസ്എസ് സ്കൂളിലായിരുന്നു സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ തല പിടിച്ച് ചുമരിനിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഷര്‍ട്ടിന്റെ ബട്ടന്‍ ഇട്ടില്ല, താടിവടിച്ചില്ല തുടങ്ങിയ കാരണം പറഞ്ഞായിരുന്നു ആക്രമണം. പരീക്ഷ എഴുതാന്‍ എത്തിയ കുട്ടിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. സംഭവത്തില്‍ നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ പരാതി പ്രകാരമാണ് നാദാപുരം പൊലീസ് കേസടുത്തത്. പത്തനംതിട്ടയിൽ പൂജ സ്റ്റോറിൽ … Continue reading ഷര്‍ട്ടിന്റെ ബട്ടൻ ഇട്ടില്ല; പ്ലസ് വൺ വിദ്യാർത്ഥിയുടെ തല പിടിച്ച് ചുമരിനിടിച്ച് സീനിയർ വിദ്യാർഥികൾ