തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശത്തിനുള്ള കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷ ഇനി ഏകജാലകം വഴി നടപ്പിലാക്കും. നിലവിൽ സ്കൂളുകൾ വഴിയാണ് കമ്യൂണിറ്റി ക്വാട്ട പ്രവേശനം നടപ്പിലാക്കുന്നത്. സ്കൂൾ അധികൃതരാണ് അപേക്ഷ പ്രകാരം ഡേറ്റാ എൻട്രി നടത്തുന്നത്. എന്നാൽ ഈ രീതി പൂർണമായും അവസാനിപ്പിക്കാനാണ് തീരുമാനം.(Plus One community quota admissions single window system from the next academic year) പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റ് സ്കൂളുകളിൽ അതത് സമുദായങ്ങൾക്ക് 20 ശതമാനം സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയായി … Continue reading പ്ലസ് വൺ പ്രവേശനം; കമ്യൂണിറ്റി ക്വാട്ട പ്രവേശനം ഇനി ഏകജാലകം വഴി, തീരുമാനം അടുത്ത വർഷം മുതൽ നടപ്പിലാക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed