മുംബൈ വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; എയർ ഇന്ത്യ – ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകൾ തകർന്നു; ഒഴിവായത് വൻ ദുരന്തം

മുംബൈ വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; ഒഴിവായത് വൻ ദുരന്തം മുംബൈ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. റൺവേയ്ക്ക് സമീപമുള്ള ടാക്സിവേയിൽ വച്ച് ഇരു വിമാനങ്ങളുടെയും ചിറകുകളുടെ അഗ്രങ്ങൾ (Wing-tips) തമ്മിൽ ഉരസുകയായിരുന്നു. ലാൻഡ് ചെയ്ത ശേഷം പാർക്കിങ് ബേയിലേക്ക് നീങ്ങുകയായിരുന്ന ഇൻഡിഗോ വിമാനവും ടേക്ക് ഓഫിനായി നീങ്ങുകയായിരുന്ന എയർ ഇന്ത്യ വിമാനവുമാണ് അപകടത്തിൽപ്പെട്ടത്. സംഭവസമയത്ത് രണ്ട് വിമാനങ്ങളിലും യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. മുംബൈയിൽ നിന്നും … Continue reading മുംബൈ വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; എയർ ഇന്ത്യ – ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകൾ തകർന്നു; ഒഴിവായത് വൻ ദുരന്തം