യു.കെ.യിൽ പാർക്കിൽ വിമാനം ഇടിച്ചിറങ്ങി..! യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി

ഐൽ ഓഫ് വൈറ്റിലെ ബെംബ്രിഡ്ജിനുടുത്തുള്ള വൈറ്റ് ക്ലിഫ് ബേ ഹോളിഡേ പാർക്കിൽ ചെറുവിമാനം ഇടിച്ചിറങ്ങി തകർന്നതിനെ തുടർന്ന് രണ്ടു പേർക്ക് പരിക്ക് . ഇടിച്ചിറങ്ങിയ വിമാനത്തിന് തീപിടിച്ചെങ്കിലും തീപിടുത്തത്തിന് മുൻപ് തന്നെ എല്ലാ യാത്രക്കാരും പുറത്തിറങ്ങി. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റെന്നും എന്നാൽ പരിക്ക് ഗുരുതരമല്ലെന്നുമാണ് സൂചന. പരിക്കേറ്റവർക്ക് അപകട സ്ഥലത്ത് വെച്ചുതന്നെ ചികിത്സ നൽകാനായി. എന്നാൽ പരിക്കേറ്റവരുടെ വിശദാംശങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല. അപകടം നടക്കുമ്പോൾ പാർക്ക് തുറന്നിട്ടുണ്ടായിരുന്നു. അപകടത്തെ തുടർന്ന് റോഡുകളോ മറ്റ് ഗതാഗത മാർഗങ്ങളിലോ … Continue reading യു.കെ.യിൽ പാർക്കിൽ വിമാനം ഇടിച്ചിറങ്ങി..! യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി