തീര്‍ത്തും അടിസ്ഥാനരഹിതം, മാതൃഭൂമി വാര്‍ത്ത പിന്‍വലിക്കണമെന്ന് പി.കെ.ശ്രീമതി

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിണറായി വിജയന്‍ വിലക്കിയെന്ന വാര്‍ത്ത തള്ളി മുൻ മന്ത്രി പി.കെ.ശ്രീമതി. തന്നെ കുറിച്ച് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും പിന്‍വലിക്കണമെന്നും പി കെ ശ്രീമതി സോഷ്യൽ മീഡിയയിൽ കുറിച്ചു. ”എന്നെക്കുറിച്ച് ഇന്ന് വന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതം മാതൃഭൂമി വാര്‍ത്ത പിന്‍വലിക്കണം” എന്നാണ് അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതിയെ പിണറായി വിജയന്‍ വിലക്കിയെന്നാണ് മാതൃഭൂമിയില്‍ വാര്‍ത്ത വന്നിരിക്കുന്നത്. പ്രായപരിധി … Continue reading തീര്‍ത്തും അടിസ്ഥാനരഹിതം, മാതൃഭൂമി വാര്‍ത്ത പിന്‍വലിക്കണമെന്ന് പി.കെ.ശ്രീമതി