ഇന്ത്യൻ പരസ്യലോകത്തിലെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു
ഇന്ത്യൻ പരസ്യലോകത്തിലെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു ന്യൂഡൽഹി: ഇന്ത്യൻ പരസ്യരംഗത്ത് സൃഷ്ടിപരമായ വിസ്മയം തീർത്ത പിയൂഷ് പാണ്ഡെ (70) അന്തരിച്ചു. അണുബാധയെത്തുടർന്നായിരുന്നു മരണം. സംസ്‌കാരം ശനിയാഴ്ച നടക്കും. ഫെവിക്കോൾ, കാഡ്ബറി, ഏഷ്യൻ പെയിന്റ്സ്, ഫോർച്യൂൺ ഓയിൽ തുടങ്ങിയ ബ്രാൻഡുകളുടെ അനശ്വരമായ പരസ്യങ്ങൾ കൊണ്ട് പൊതുജനഹൃദയങ്ങളിൽ ഇടം നേടിയ പാണ്ഡെയുടെ വിയോഗം പരസ്യലോകത്തിന് വലിയ നഷ്ടമായി. നാല്പത് വർഷങ്ങളായി സൃഷ്ടിയുടെ മുഖച്ഛായയായി പിയൂഷ് പാണ്ഡെ പരസ്യലോകത്തേക്ക് കടന്നത് 1982-ൽ. സൺലൈറ്റ് ഡിറ്റർജന്റിനായുള്ള പരസ്യമാണ് അദ്ദേഹത്തിന്റെ ആദ്യ പ്രോജക്റ്റ്. … Continue reading ഇന്ത്യൻ പരസ്യലോകത്തിലെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed