കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും ഐതിഹാസിക വിജയം കൈവരിച്ച രമേഷ് പിഷാരടി വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പങ്കുവെച്ച കുറിപ്പും അതിനു താഴെ വന്ന പ്രതികരണങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. തിരഞ്ഞെടുപ്പ് ഗോദയിലെ കന്നി പോരാട്ടത്തിൽ തന്നെ പാലക്കാട് പോലുള്ള ഒരു വിഐപി മണ്ഡലം നിലനിർത്താൻ സാധിച്ചതിന്റെ ആവേശത്തിലാണ് താരം. കേരളത്തിലെ യുഡിഎഫിന്റെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തുനിർത്തിയ വോട്ടർമാർക്കും ഒപ്പം നിന്ന പ്രവർത്തകർക്കും അദ്ദേഹം തന്റെ … Continue reading കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി; വോട്ടർമാർക്ക് നന്ദി പറഞ്ഞ് താരം, രാഹുൽ മാങ്കൂട്ടത്തിലിന്റെ കമന്റ് വൈറൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed