കിതച്ച പൈനാപ്പിൾ വില വീണ്ടും കുതിച്ചു…! പക്ഷെ….കർഷകന്റെ അവസ്ഥ ഇതാണ്….

വിലയിടിവിൽനിന്ന് പൈനാപ്പിൾ വീണ്ടും കരകയറുന്നു. കഴിഞ്ഞ മാസം 20 രൂപയിൽ താഴെയെത്തിയ സ്പെഷ്യൽ ഗ്രേഡ് പൈനാപ്പിളിന് 50 രൂപയും, പച്ചയ്ക്ക് 48 രൂപയും പഴത്തിന് 30 രൂപയുമായി വില. എന്നാൽ തോട്ടങ്ങളിൽ വിളവെടുപ്പിന് പാകമായ പൈനാപ്പിൾ ഇല്ലാത്തതിനാൽ കർഷകർക്ക് പ്രയോജനമില്ല. സ്ഥിതി തുടർന്നാൽ വില ഇനിയും വർധിക്കും. മാർച്ച് അവസാനം 55-60 രൂ പയായിരുന്നു പഴത്തിന്റെ വില. ഏപ്രിൽ തുടക്കത്തിലും 50 രൂ പയ്ക്ക് മുകളിൽ വിലയുണ്ടായിരു ന്നു. എന്നാൽ വില ഘട്ടംഘട്ടമാ യി പെട്ടെന്ന് ഇടിഞ്ഞു. … Continue reading കിതച്ച പൈനാപ്പിൾ വില വീണ്ടും കുതിച്ചു…! പക്ഷെ….കർഷകന്റെ അവസ്ഥ ഇതാണ്….