കൊടുചൂടിൽ നിന്നും രക്ഷതേടി ഓലക്കുട ചൂടി കൈത കൃഷി: ചൂടിൽ വാടാതിരിക്കാൻ പാടുപെട്ട് കർഷകർ…

സംസ്ഥാനത്ത് ചൂട് ഉയർന്നതോടെ കൈത കൃഷി സംരക്ഷിക്കുവാൻ പാടു പെടുകയാണ് കർഷകർ. ലക്ഷങ്ങൾ മുതൽ മുടക്കിയാണ് റബ്ബർ എസ്റ്റേറ്റുകൾ പാട്ടത്തിനെതുടത്ത് കർഷകർ കൈത കൃഷി ചെയ്തിരിക്കുന്നത്. ഉത്പാദനച്ചെലവ് ഒറ്റയ്ക്ക് താങ്ങാനാകാത്തതിനാൽ ഒന്നിലധികം കർഷകർ ചേർന്നാണ് പലയിടത്തും എസ്റ്റേറ്റുകളും വൻകിട തോട്ടങ്ങളും പാട്ടത്തിനെടുത്തിരിക്കുന്നത്. എന്നാൽ ചൂട് ഇത്തവണ മുൻപേ ഉയർന്നതോടെ വിവിധയിടങ്ങളിൽ കൈത മഞ്ഞളിച്ച് വാടുകയും ചിലയിടങ്ങളിൽ കരിഞ്ഞുണങ്ങുകയും ചെയ്തു. ഇതോടെ വൻ തുക കൊടുത്ത് കൃഷി പൂർണമായും ഓലകൊണ്ട് പൊതിയേണ്ട അവസ്ഥയിലാണ് കർഷകർ. റംസാൻ നോമ്പ് കാലം … Continue reading കൊടുചൂടിൽ നിന്നും രക്ഷതേടി ഓലക്കുട ചൂടി കൈത കൃഷി: ചൂടിൽ വാടാതിരിക്കാൻ പാടുപെട്ട് കർഷകർ…