മുഖ്യന്ത്രി പിണറായി വിജയൻ തന്റെ ശൈലി മറ്റേണ്ട കാര്യമില്ലെന്നു എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഓരോരുത്തർക്കും ഓരോ ശൈലിയാണ്. അഞ്ചുവർഷം ഭരിച്ച രീതിയിൽ തന്നെ പോയാൽ മതിയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. Pinarayi Vijayan will come to power for the third time; Vellapalli Natesan ബി.ജെ.പിയിലേക്ക് എൽ.ഡി.എഫിന്റെ കുറച്ചുവോട്ട് മാത്രമാണ് പോകുന്നത്. മഹാഭൂരിപക്ഷവും പോകുന്നത് കോൺഗ്രസ് വോട്ടാണ്. എൽ.ഡി.എഫിന്റെ ഫിക്സഡ് ഡെപ്പോസിറ്റ് വോട്ടുകൾ അവിടെത്തന്നെ നിൽക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൂന്നാം തവണയും പിണറായി … Continue reading പിണറായി വിജയൻ ശൈലി മറ്റേണ്ട കാര്യമില്ല, മൂന്നാമതും അധികാരത്തിൽ വരും; വെള്ളാപ്പള്ളി നടേശൻ: ‘സത്യങ്ങൾ തുറന്നുപറയുമ്പോൾ തന്നെ വർഗീയ വാദിയാക്കരുത്’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed