പിണറായി വിജയൻ ഡിസംബറിന് മുമ്പ് അറസ്റ്റിലാകും, ജയിലിൽ പോകും; അൻവറും മുഖ്യമന്ത്രിയും കാട്ടുകള്ളന്മാരാണെന്ന് പി.സി. ജോർജ്

കോട്ടയം: ലാവ്നിൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബറിന് മുമ്പ് അറസ്റ്റിലാകുമെന്ന് മുൻ എം.എൽ.എ പി.സി. ജോർജ്. ലാവ്നിൽ കേസ് നീട്ടിക്കൊണ്ടു പോകുന്നത് കോടതിയാണ്.Pinarayi Vijayan will be arrested before December and will go to jail അഭിഭാഷകരെ കേരള സർക്കാർ മാറ്റിമാറ്റി വെക്കുകയാണ്. ഇതുവരെ 42 കോടിയാണ് കേരള സർക്കാർ കേസിനായി ചെലവഴിച്ചത്. വലിയ തെറ്റാണത്. നവംബർ അവസാനം വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി ഹൈകോടതിയുടെ ഉത്തരവുണ്ട്. ഈ ഡിസംബറിനു മുമ്പ് പിണറായി … Continue reading പിണറായി വിജയൻ ഡിസംബറിന് മുമ്പ് അറസ്റ്റിലാകും, ജയിലിൽ പോകും; അൻവറും മുഖ്യമന്ത്രിയും കാട്ടുകള്ളന്മാരാണെന്ന് പി.സി. ജോർജ്