ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന യുഗത്തിന് വിരാമം കുറിച്ചുകൊണ്ട് പിണറായി വിജയൻ ക്ലിഫ് ഹൗസ് ഒഴിയുന്നു. തിരുവനന്തപുരം എകെജി സെന്ററിന് സമീപമുള്ള ചിന്താ ഫ്‌ളാറ്റിലാണ് അദ്ദേഹത്തിനായി പുതിയ താമസസൗകര്യം ഒരുങ്ങുന്നത്. ഫ്‌ളാറ്റിലെ മൂന്നാം നിലയിലുള്ള 3A, 3B എന്നീ മുറികൾ പിണറായി വിജയനായി സജ്ജീകരിച്ചിട്ടുണ്ട്. സാധാരണയായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് പാർട്ടി അനുവദിക്കുന്ന താമസസൗകര്യമാണ് ചിന്താ ഫ്‌ളാറ്റിലുണ്ടാകാറുള്ളത്. നാളെയോടെ അദ്ദേഹം ഔദ്യോഗിക … Continue reading ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി