ജഗതിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടി മുഖ്യമന്ത്രി
ജഗതിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടി മുഖ്യമന്ത്രി തിരുവനന്തപുരം: നടൻ ജഗതി ശ്രീകുമാറിനെ അപ്രതീക്ഷിതമായി കണ്ട സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാന യാത്രയ്ക്കിടെയാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു വിമാനത്തിൽ വച്ച് ഇരുവരുടെയും കൂടിക്കാഴ്ച. ജഗതിയുമായുള്ള ചിത്രം മുഖ്യമന്ത്രി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ‘‘ ഇന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു’’– എന്നാണ് മുഖ്യമന്ത്രി സമൂഹ മാധ്യമത്തില്‍ കുറിച്ചു. 2012 മാർച്ച് 10ന് തേഞ്ഞിപ്പലം പാണമ്പ്ര വളവിൽ ദേശീയപാതയിൽ … Continue reading ജഗതിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടി മുഖ്യമന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed