വിഴിഞ്ഞം തുറമുഖത്തെ ചടങ്ങില്‍ ഉമ്മൻചാണ്ടിയുടെ പേര് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകാതിരുന്നപ്പോള്‍, പദ്ധതിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ പങ്ക് വ്യക്തമാക്കി സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ കുറിപ്പ്. ആദരണീയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും ആത്മസമര്‍പ്പണവും ഓര്‍ക്കാതെ ഈ ചരിത്ര നിമിഷം പൂര്‍ത്തിയാകില്ലെന്ന് ഷംസീര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. (Pinarayi Vijayan remembers the forgotten Oommen Chandy as the speaker) ഷംസീറിന്റെ കുറിപ്പ് ഇങ്ങനെ: കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഇന്ന് പുതിയ അധ്യായം ആരംഭിച്ചു. … Continue reading ‘ഉമ്മൻ ചാണ്ടിയെ ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ല’; പിണറായി വിജയൻ മറന്ന ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് സ്പീക്കർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed