മരുമകനെ മന്ത്രിക്കസേരയിൽ നിന്ന് താഴെ ഇറക്കുമോ? മന്ത്രിസഭാ പുനസ്സംഘടന ഉടൻ!

തിരുവനന്തപുരം: ഈ വർഷം അവസാനം തദ്ദേശ ഭരണ തെരഞ്ഞെടുപ്പും അതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ സംസ്ഥാനത്ത് മന്ത്രിസഭാ പുനസ്സംഘടന ഉടൻ ഉണ്ടാവുമെന്ന് സൂചന. ഏതാനും നാളുകളായി ഇതു സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ എ പ്രദീപ് കുമാർ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിക്കപ്പെട്ടതോടെ പുനസ്സംഘടനാ ചർച്ച വീണ്ടും സജീവമായി. സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ പുതിയ നിയമനം ഉണ്ടാവില്ലെന്ന വിലയിരുത്തലിനിടെയാണ്, പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു നിയോഗിച്ചുകൊണ്ടുള്ള തീരുമാനം എത്തിയത്. എൽഡിഎഫിനു തുടർച്ചയായ മൂന്നാം ടേം … Continue reading മരുമകനെ മന്ത്രിക്കസേരയിൽ നിന്ന് താഴെ ഇറക്കുമോ? മന്ത്രിസഭാ പുനസ്സംഘടന ഉടൻ!