അപകടം മൂന്നാമത്തെ റോൾ ഓവറിനിടെ, തീഗോളമായി വിമാനം; വെർട്ടിക്കൽ ടേക്ക് ഓഫിനിടെയുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ പൈലറ്റ് മരിച്ചു

വെർട്ടിക്കൽ ടേക്ക് ഓഫിനിടെയുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ പൈലറ്റ് മരിച്ചു ദുബായ് എയർ ഷോയിൽ ഇന്ത്യൻ വ്യോമശേഷിയുടെ അഭിമാനമായ തേജസ് യുദ്ധവിമാനം തകർന്നു വീണത് വലിയ ദുഃഖത്തിനും ഞെട്ടലിനും കാരണമായി. പ്രാദേശിക സമയം ഉച്ചയ്ക്കു 2.15ന് ആണ് തേജസ് തന്റെ പ്രകടനത്തിന്റെ ഭാഗമായി ആകാശത്തേക്ക് ഉയർന്നത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച, ഏറ്റവും പുരോഗമനമായ യുദ്ധവിമാനങ്ങളിൽ ഒന്നായ തേജസ് നിർമിച്ചിരിക്കുന്നത് ഹിന്ദുസ്ഥാൻ എയറോണോട്ടിക്കൽസ് ലിമിറ്റഡാണ്. ഏകപൈലറ്റിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന, സിംഗിൾ എൻജിൻ, ലഘുഭാരം, അതിവേഗത്തിലും ചുരുങ്ങിയ സ്ഥലത്തേക്കും തന്ത്രപ്രധാന പ്രദേശങ്ങളിലേക്കും … Continue reading അപകടം മൂന്നാമത്തെ റോൾ ഓവറിനിടെ, തീഗോളമായി വിമാനം; വെർട്ടിക്കൽ ടേക്ക് ഓഫിനിടെയുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ പൈലറ്റ് മരിച്ചു