യുഎഇയില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു; ഫുജൈറ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് 20 മിനിറ്റിനകം അപകടം; ഒരാളെ കാണാതായി

യുഎഇയില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ഫുജൈറ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് 20 മിനിറ്റിനിടെയാണ് അപകടം. യുഎഇ വ്യോവമന്ത്രാലയമാണ് അപകട വിവരം പുറത്തുവിട്ടത്. അപകടത്തിൽ ഒരാളെ കാണാതായിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ഇരുവരും വിദേശ പൗരന്മാരാണ്. Pilot dies after training plane crashes in UAE മരിച്ച പൈലറ്റിന്റെ മൃതദേഹവും വിമാനത്തിന്റെ അവശിഷ്ടങ്ങളും ഫുജൈറ കടല്‍തീരത്ത് നിന്നും ലഭിച്ചു.മരിച്ചത് ഫ്‌ളൈറ്റ് ഇന്‍ട്രക്റ്ററാണ്. ട്രെയിനിയായി ഒപ്പമുണ്ടായിരുന്നയാളെയാണ് കാണാതായത്. കാണാതായ ആള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണെന്നു വ്യോമമന്ത്രാലയം വ്യക്തമാക്കി. ഫുജൈറ … Continue reading യുഎഇയില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു; ഫുജൈറ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് 20 മിനിറ്റിനകം അപകടം; ഒരാളെ കാണാതായി