നോമ്പുകാല വെള്ളിയാഴ്ച ഏഴുകും വയൽ കുരിശുമലയിലേക്ക് ഒഴുകി തീർഥാടകർ
കിഴക്കൻ മലയാറ്റൂർ എന്നറിയപ്പെടുന്ന ഹൈറേഞ്ചിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമല നോമ്പുകാലത്തെ രണ്ടാം വെള്ളിയാഴ്ച ചവിട്ടിയത് ആയിരക്കണക്കിന് തീർഥാടകർ. പുലർച്ചയ്ക്ക് മുൻപേ ആരംഭിച്ച വിശ്വാസികളുടെ മലകയറ്റം രാത്രി വൈകിയും തുടരുകയാണ്. കാഞ്ഞിരപ്പള്ളി രൂപതയിലെ വെളിച്ചയാനി ഇടവകയിൽ നിന്നുള്ള നൂറുകണക്കിന് മാതൃ ദീപ്തി പ്രവർത്തകർ പ്രാർഥനയോടെ മലകയറ്റത്തിൽ പങ്കുചേർന്നു കുരിശുമലയിൽ നടന്ന കർമങ്ങൾക്ക് ഫാ. ജോസ് ചെമ്മരപള്ളിയിൽ ഫാ. ജിൻസ് കാരക്കാട് ഫാ. ജോസഫ് വട്ടപ്പാറ എന്നിവർ കാർമികരായി പങ്കെടുത്തു. കുരിശുമലയിൽ എത്തിയ മുഴുവൻ തീർഥാടകർക്കും ഏഷ്യയിലെ … Continue reading നോമ്പുകാല വെള്ളിയാഴ്ച ഏഴുകും വയൽ കുരിശുമലയിലേക്ക് ഒഴുകി തീർഥാടകർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed