പമ്പിലേക്ക് പന്നിപ്പടക്കം എറിഞ്ഞ് ആട് ഷമീർ; ആക്രമണം ബസ് കാറിൽ ഉരസിയതിന്
കോഴിക്കോട്:കോഴിക്കോട് കൊടുവള്ളിയില്‍ കല്യാണ സംഘം സഞ്ചരിച്ച ബസിനു നേരെ ആക്രമണം. പെട്രോള്‍ പമ്പില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ബസിന് നേരെ പന്നിപ്പടക്കം എറിയുകയായിരുന്നു. ബസിൻ്റെ മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ത്തു. സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറിനെയും സംഘത്തെയും പൊലീസ് സാഹസികമായി പിടികൂടി. അക്രമികള്‍ എറിഞ്ഞ രണ്ടു പടക്കങ്ങളില്‍ ഒന്ന് പമ്പിനുള്ളില്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി പെട്രോള്‍ പമ്പിന്റെ സമീപത്തു നിന്ന് എടുത്ത് മാറ്റി. വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. … Continue reading പമ്പിലേക്ക് പന്നിപ്പടക്കം എറിഞ്ഞ് ആട് ഷമീർ; ആക്രമണം ബസ് കാറിൽ ഉരസിയതിന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed