മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യന് മാറ്റിവച്ചത് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശം

മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യന് മാറ്റിവച്ചത് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശം ബെയ്ജിംഗ്: മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനിൽ പന്നിയുടെ ശ്വാസകോശം ഘടിപ്പിച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശമാണ് ശസ്ത്രക്രിയാ വിദഗ്ധർ മനുഷ്യനിലേക്ക് മാറ്റി വച്ചത്. ഇങ്ങനെ മാറ്റിവെച്ച ശ്വാസകോശം ഒമ്പത് ദിവസം പ്രവർത്തിച്ചെന്ന് ഗവേഷകർ പറയുന്നു. അവയവക്ഷാമ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സെനോട്രാൻസ്പ്ലാന്റേഷൻ എന്ന സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ വികാസമാണ് ഈ ശസ്ത്രക്രിയയെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. ആരോഗ്യശാസ്ത്രത്തിന്റെ ചരിത്രത്തിൽ വലിയൊരു വഴിത്തിരിവായി കണക്കാക്കാവുന്ന … Continue reading മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യന് മാറ്റിവച്ചത് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശം