29 നിരപരാധികളുടെ ജീവനെടുത്തത് 6 പേർ; 4 ഭീകരരുടെ ചിത്രങ്ങൾ പുറത്ത്
പഹൽഗാം: 29 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണം നടത്തിയ നാലു പേരുടെ ചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാസേന. നാല് ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടതിൽ ആസിഫ് ഫുജി, സുലെെമാൻ ഷാ, അബു തൽഹ എന്നീ മൂന്ന് ഭീകരരെ തിരിച്ചറിഞ്ഞു. ഇവരെല്ലാം പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്‌ബയുമായി ബന്ധമുള്ളവരാണെന്നാണ് റിപ്പോർട്ട്. ഇവർക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കാശ്‌മീരു കാരായ രണ്ടുപേർ ഉൾപ്പടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇതിൽ രണ്ടുപേർ വിദേശികളാണെന്നും സേന സംശയിക്കുന്നു. ലഷ്‌കർ ഇ തയ്‌ബയുടെ … Continue reading 29 നിരപരാധികളുടെ ജീവനെടുത്തത് 6 പേർ; 4 ഭീകരരുടെ ചിത്രങ്ങൾ പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed