കണ്ണൂർ: നിയന്ത്രണം വിട്ട പിക്കപ്പ് ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. കണ്ണൂർ ഏഴിമല കുരിശുമുക്കിലാണ് ദാരുണസംഭവം ഉണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികളായ യശോദ (68), ശോഭ (46) എന്നിവരാണ് മരിച്ചത്.(Pickup lorry accident in kannur; two woman workers died) രാവിലെ തൊഴിലുറപ്പ് തൊഴിലിനു പോവുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ലേഖ എന്ന തൊഴിലാളിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചാം വാർഡിലെ 20 പേർ തൊഴിൽ … Continue reading തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് ലോറി പാഞ്ഞു കയറി; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം; അപകടം കണ്ണൂരിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed