ഡോക്ടറുടെ അശ്രദ്ധ; പനി ബാധിച്ച് ചികിത്സക്കെത്തിയ യുവതി മരിച്ചതായി പരാതി

ന്യൂഡൽഹി: ഡോക്ടറുടെ അശ്രദ്ധ കാരണം യുവതി മരിച്ചതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലെ പരാസ് ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥ കാരണമാണ് യുവതി മരിച്ചതെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി സഹോദരി. പരാതിയിൽ ആശുപത്രിക്കെതിരെയും ഡോക്ടർക്കെതിരെയും നടപടിയെടുക്കണമെന്ന് മരിച്ച സഹോദരി ദീപിക സിങ്ങിന്റെ സഹോദരി പൂജ ആവശ്യപ്പെട്ടു. ഈ ജനുവരിയിലാണ് പനി ബാധിച്ച് ആരോഗ്യ സംരക്ഷണത്തിൽ പ്രവേശിപ്പിച്ച ദീപിക സിംഗ് മരിച്ചത്. മരണത്തിന് പിന്നിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാണ് യുവതിയുടെ സഹോദരിയുടെ പരാതി. 2025 ജനുവരി 26നാണ് ദീപിക മരിക്കുന്നത്. … Continue reading ഡോക്ടറുടെ അശ്രദ്ധ; പനി ബാധിച്ച് ചികിത്സക്കെത്തിയ യുവതി മരിച്ചതായി പരാതി