ഫോട്ടോഗ്രാഫർമാർക്ക് താമസമൊരുക്കിയ മുറിയിൽ വധുവിന്റെ ബന്ധുക്കൾ ഇരുന്ന് മദ്യപിച്ചു; ചോദ്യം ചെയ്തപ്പോൾ മർദ്ദനം; 2 പേർക്ക് പരുക്ക്; കേസെടുത്ത് മൂന്നാർ പോലീസ്

ഇടുക്കി: വിവാഹത്തിനെത്തിയ ഫോട്ടോഗ്രാഫർമാർക്ക് മർദ്ദനമേറ്റു. എറണാകുളം സ്വദേശികളായ നിതിൻ, ജെറിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. വധുവിന്റെ ബന്ധുക്കളാണ് ഇവരെ മർദ്ദിച്ചത്.Photographers who came to the wedding were assaulted യുവാക്കൾ സഞ്ചരിച്ച കാർ വഴിയിൽ തടഞ്ഞായിരുന്നു മർദ്ദനം. മർദ്ദനമേറ്റ ഫോട്ടോഗ്രാഫർമാരുടെ പരാതിയിൽ മൂന്നാർ പൊലീസ് കേസെടുത്തു മൂവാറ്റുപുഴ സ്വദേശി ജെറിൻ, വഴിത്തല സ്വദേശി നിതിൻ എന്നിവർക്കാണ് മർദമനമേറ്റത്. പരാതിയിൽ വധുവിന്റെ ബന്ധുവായ യദുവിനെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാൾക്കെതിരേയും മൂന്നാർ പോലീസ് കേസെടുത്തിട്ടുണ്ട്. വിവാഹത്തോടനുബന്ധിച്ച് വധുവിന്റെ ദൃശ്യങ്ങൾ പകർത്താനായാണ് ഫോട്ടോഗ്രാഫർമാർ … Continue reading ഫോട്ടോഗ്രാഫർമാർക്ക് താമസമൊരുക്കിയ മുറിയിൽ വധുവിന്റെ ബന്ധുക്കൾ ഇരുന്ന് മദ്യപിച്ചു; ചോദ്യം ചെയ്തപ്പോൾ മർദ്ദനം; 2 പേർക്ക് പരുക്ക്; കേസെടുത്ത് മൂന്നാർ പോലീസ്