കൊച്ചി: പ്രശസ്ത പക്ഷിനിരീക്ഷകന്‍ ഇന്ദുചൂഡന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനത്തില്‍ നടന്‍ മമ്മൂട്ടിയുടെ ‘ബുള്‍ ബുള്‍’ ചിത്രവും.photo exhibition organized in memory of Induchudan ഞായറാഴ്ച ആയിരിക്കും ചിത്രത്തിന്റെ ലേലം. ഒരു ലക്ഷം രൂപയാണ് അടിസ്ഥാനവില. ’ഇന്ദുചൂഡൻ ഫൗണ്ടേഷന്റെ’ ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. മലയാളത്തിന്റെ പ്രശസ്തനായ പക്ഷിനിരീക്ഷകൻ ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കെ.കെ.നീലകണ്ഠന്റെ ‘കേരളത്തിലെ പക്ഷികൾ’ എന്ന പുസ്തകത്തിൽ മലയാളിക്ക് പരിചയപ്പെടുത്തുന്നത് 261 ഇനം പക്ഷികളെയാണ്. ഇതിൽ കേരളത്തിലും പുറത്തും പ്രശസ്തരായ ഫോട്ടോഗ്രാഫർമാർ പകർത്തിയ … Continue reading മമ്മൂട്ടിയുടെ ബുൾ ബുൾ ചിത്രം വാങ്ങണോ? വിൽക്കുന്നത് ഇന്ദുചൂഡന് വേണ്ടി; അടിസ്ഥാന വില ഒരു ലക്ഷം; ലേലം ഞായറാഴ്ച
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed