മകനെ തട്ടിക്കൊണ്ടുപോയതായി ഫോൺ കോൾ; പ്രതിയാരെന്നറിഞ്ഞ് ഞെട്ടി വീട്ടുകാർ

ഭോപ്പാൽ: ഇൻഡോർ സ്വദേശിയായ ശ്രീറാം ഗുപ്തയുടെ ഫോണിലേക്കാണ് ആ കോൾ എത്തിയത്. ഇയാളുടെ മകൻ സതീഷ് ഗുപ്തയെ തട്ടിക്കൊണ്ട് പോയിരിക്കുകയാണെന്നും, വിട്ടുകിട്ടണമെങ്കിൽ ഒരു ലക്ഷം രൂപ നല്കണമെന്നുമായിരുന്നു കോളിന്റെ ഉള്ളടക്കം. വിവരം കേട്ട ഉടൻ തന്നെ ശ്രീറാം പോലീസിൽ വിവരം അറിയിച്ചു. പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോണിലേക്ക് വന്ന കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരുഷ് അറോറ, തേജ്വീർ സിങ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടു പോയെന്ന് … Continue reading മകനെ തട്ടിക്കൊണ്ടുപോയതായി ഫോൺ കോൾ; പ്രതിയാരെന്നറിഞ്ഞ് ഞെട്ടി വീട്ടുകാർ