തട്ടുകടയിലുണ്ടായ കൂട്ടത്തല്ലിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത്
പത്തനംതിട്ട: പത്തനംതിട്ട കൂടൽ ഗാന്ധി ജംഗ്ഷനിലെ തട്ടുകടയിലുണ്ടായ കൂട്ടത്തല്ലിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടുകടയിലെത്തിയവരിൽ ഒരാൾ ഫോണിലൂടെ തമാശയ്ക്ക് തെറിവിളിച്ചതാണ് കൂട്ടത്തല്ലിന് കാരണമായതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഏപ്രിൽ 20നാണ് കൂടൽ ഗാന്ധി ജംഗ്ഷനിലെ തട്ടുകടയിൽ കൂട്ടത്തല്ലുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കടയിലെത്തിയ ആൾ പരസ്യമായി ഫോണിലൂടെ തെറിവിളിക്കുന്നത് ഉടമയടക്കമുള്ളവർ ചോദ്യം ചെയ്യുകയായിരുന്നു. ഇതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. കൂട്ട തല്ലിനിടെ ചൂടുവെള്ളം മുഖത്തേക്ക് ഒഴിക്കുകയും ചെയ്തിരിന്നു. സംഭവത്തിൽ കൂടൽ പൊലീസ് കേസെടുത്തു. കടയുടമ ഉൾപ്പടെ മൂന്ന് … Continue reading തട്ടുകടയിലുണ്ടായ കൂട്ടത്തല്ലിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed