ഭീകരരെ പിടികൂടാനുള്ള ദൗത്യത്തിനിടെ വെടിയേറ്റു; ഇന്ത്യൻ സൈന്യത്തിന്റെ നായ ഫാന്റമിന് വീരമൃത്യു

ഇന്ത്യൻ സൈന്യത്തിലെ മികവുറ്റ നായ the best dog of the Indian Army ഫാന്റമിന് ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷനിടയിൽ വീരമൃത്യു. ജമ്മു കശ്മീരിലെ സുന്ദർബനി സെക്ടറിലെ ആസാനിനടുത്ത് തിങ്കളാഴ്ച ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കെ വെടിയേറ്റാണ് ജീവൻ നഷ്ടമായത്. ജമ്മു കാശ്മീരിലെ സുന്ദർബനി സെക്ടറിലെ ആസാനിനടുത്ത് സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയതിന് ശേഷം ഒരു ഓപ്പറേഷനിൽ കുടുങ്ങിയ ഭീകരർ നടത്തിയ വെടിവെയ്പ്പിലായിരുന്നു ഫാന്റമിന് ജീവൻ നഷ്ടമായത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വൈറ്റ് നൈറ്റ് … Continue reading ഭീകരരെ പിടികൂടാനുള്ള ദൗത്യത്തിനിടെ വെടിയേറ്റു; ഇന്ത്യൻ സൈന്യത്തിന്റെ നായ ഫാന്റമിന് വീരമൃത്യു