പോപ്പുലർ ഫ്രണ്ടുമായുമായുള്ള സാമ്പത്തിക ബന്ധങ്ങളും ഒരേ കേഡർ സംവിധാനവും; എസ്ഡിപിഐയും പിഎഫ്ഐയും ഒന്നുതന്നെയെന്ന് ഇഡി; നിരോധനം ഉടൻ!

ന്യൂഡൽഹി: കള്ളപ്പണ കേസിൽ അറസ്റ്റിലായ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ആറു ദിവസത്തെ ഇഡി കസ്റ്റഡിയിലാണ് ഫൈസിയെ കോടതി വിട്ടത്. വിദേശത്തുനിന്നടക്കം പോപ്പുലർ ഫ്രണ്ടിനായി എത്തിച്ച പണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യുന്നത്. നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട് തന്നെയാണ് രാഷ്‌ട്രീയ പാർട്ടിയായ എസ്ഡിപിഐ എന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വ്യക്തമാക്കിയതോടെ എസ്ഡിപിഐ നിരോധനത്തിനുള്ള സാധ്യതകൾ ശക്തമായി. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പിഎഫ്‌ഐ ആണെന്നാണ് … Continue reading പോപ്പുലർ ഫ്രണ്ടുമായുമായുള്ള സാമ്പത്തിക ബന്ധങ്ങളും ഒരേ കേഡർ സംവിധാനവും; എസ്ഡിപിഐയും പിഎഫ്ഐയും ഒന്നുതന്നെയെന്ന് ഇഡി; നിരോധനം ഉടൻ!