പെട്രോള്‍ വില കൂടാന്‍ സാധ്യത; ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ എണ്ണക്കമ്പനികളുടെ നഷ്ടം 23,944 കോടി രൂപ

കൊച്ചി: പെട്രോള്‍ വില കൂടാന്‍ സാദ്ധ്യത, മൂന്ന് മാസത്തിനിടെ എണ്ണക്കമ്പനികളുടെ നഷ്ടം 23,944 കോടി രൂപ.Petrol price is likely to increase ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തില്‍ പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭം മൂക്കുകുത്തി. വില കുറച്ചതും അടിയായിപൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചതും കമ്പനികള്‍ക്ക് അധിക ബാദ്ധ്യതയായി. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷം ശക്തമായതിനാല്‍ ക്രൂഡോയില്‍ വില ബാരലിന് 80 ഡോളറിന് മുകളില്‍ തുടരുന്നതാണ് … Continue reading പെട്രോള്‍ വില കൂടാന്‍ സാധ്യത; ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ എണ്ണക്കമ്പനികളുടെ നഷ്ടം 23,944 കോടി രൂപ