കൊച്ചി: സാമൂഹിക ക്ഷേമം മുൻനിർത്തി കൊണ്ടുവരുന്ന നിയമ വ്യവസ്ഥകൾക്ക് മുൻകാല പ്രാബല്യം നൽകി പരിഗണിക്കാവുന്നതാെണന്ന് ഹൈകോടതി. തനിക്കെതിരായ ആത്മഹത്യശ്രമക്കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിനി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സി.എസ്. സുധയുടെ നിരീക്ഷണം. മുമ്പ് എല്ലാ ആത്മഹത്യ ശ്രമങ്ങളും കുറ്റകരമായി കണക്കാക്കിയിരുന്നെങ്കിലും മാനസിക സമ്മർദത്തിനടിപ്പെട്ടാണ് ആത്മഹത്യ ശ്രമമെന്ന് തെളിഞ്ഞാൽ കേസെടുക്കരുതെന്ന് 2017ലെ മാനസികാരോഗ്യ നിയമത്തിലെ 15ാം വകുപ്പിൽ പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മാനസിക വിഷമമുള്ളവരെ സമൂഹത്തോട് ചേർത്തുനിർത്താൻ ലക്ഷ്യമിട്ടുള്ളതാണ് നിയമമെന്നതിനാൽ മുൻകാല പ്രാബല്യം നൽകാമെന്ന് സുപ്രീംകോടതി വിധികൾ … Continue reading ആത്മഹത്യശ്രമക്കുറ്റം റദ്ദാക്കണമെന്ന് ഹർജി: സാമൂഹിക ക്ഷേമം ലക്ഷ്യമിടുന്ന നിയമങ്ങൾക്ക് മുൻകാല പ്രാബല്യം നൽകാമെന്ന് ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed