ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നഓരോ മുട്ടയ്ക്കും രണ്ടുപൈസ എൻട്രി ഫീസ്;ഹൈക്കോടതിയിൽ ഹർജി

കൊച്ചി: മുട്ടയ്ക്കും എൻട്രിഫീസ് ഏർപ്പെടുത്തിയതിൽ ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി. ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തിക്കുന്ന മുട്ടയ്ക്കാണ് ചെക്‌പോസ്റ്റുകളിൽ എൻട്രിഫീസ് ഏർപ്പെടുത്തിയത്.Petition in High Court questioning entry fee for egg too ഒരു മുട്ടയ്ക്ക് രണ്ടുപൈസയാണ് എൻട്രി ഫീസ്. മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ജൂലായ് 31-നാണ് ഇത്തരത്തിൽ ഒരു ഉത്തരവിറക്കിയത്. ഹർജിയിൽ ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് സെപ്റ്റംബർ 26-ന് വാദം കേൾക്കും. ജി.എസ്.ടി. നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. മുട്ടവിപണന ബിസിനസ് നടത്തുന്ന എറണാകുളം … Continue reading ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നഓരോ മുട്ടയ്ക്കും രണ്ടുപൈസ എൻട്രി ഫീസ്;ഹൈക്കോടതിയിൽ ഹർജി