കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ മാറ്റിയ നടപടിക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി. തന്ത്രി കുടുംബം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ക്ഷേത്ര ഭരണസമിതിയുടെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.(Petition against change of Guruvayur Udayastamana Pooja was rejected) ഏകാദശി ഉദയാസ്തമന പൂജ മാറ്റാനുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടി ആചാര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തന്ത്രി കുടുംബം ഹര്‍ജി നല്‍കിയത്. എന്നാൽ തിരക്ക് കണക്കിലെടുത്തും ശ്രീകോവില്‍ അടച്ചിടാതെ ദര്‍ശനം സുഗമമാക്കാനുമാണ് ഏകാദശി … Continue reading ഗുരുവായൂരിൽ ഉദയാസ്തമന പൂജ മാറ്റിയ നടപടി; ഭരണസമിതി തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി, ഹർജി തള്ളി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed