പൂച്ചയെ തിന്നുകയോ? കൊച്ചി മറൈൻഡ്രൈവിലെ മഴവിൽ പാലത്തിൽ ഇരിക്കുന്ന വിൽപ്പനക്കാരന്റെ ചോദ്യം ഇതാണ്. വില്പനയ്ക്ക് വെച്ചിരിക്കുന്ന ഉണക്കിയ പൂച്ചക്കുട്ടി രണ്ടെണ്ണത്തിന് 500 രൂപ പുഴുങ്ങിയതിന് 600 ! എന്നാൽ, ഇത് വെറും പാവയാണ് എന്നറിയുമ്പോൾ ആളുകൾ അമ്പരന്നു നോക്കും. അവർക്കു നേരെ കടക്കാരൻ ഒരു പ്ലക്കാർഡ് ഉയർത്തി കാണിക്കുന്നു. പൂച്ചയെ തിന്നാനാവില്ലെങ്കിൽ മീൻ എന്തിന്? PETA’s campaign for International Cat Day in marine drive എന്താണ് സംഭവം എന്നല്ലേ? രാജ്യാന്തര പൂച്ച ദിനത്തോട് അനുബന്ധിച്ച് … Continue reading ഉണക്കിയ പൂച്ചക്കുട്ടി രണ്ടെണ്ണത്തിന് 500 രൂപ, പുഴുങ്ങിയതിന് 600 ! വൻ ഹിറ്റായി മറൈൻ ഡ്രൈവില്‍ പെറ്റയുടെ ‘പൂച്ച ഇറച്ചി കച്ചവടം’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed