ഇതാണ് സ്നേഹം…! കുഞ്ഞുങ്ങള്‍ക്ക് നേര്‍ക്ക് പാഞ്ഞടുത്ത മൂർഖനെ മൂന്നായി കടിച്ചുകീറി വളർത്തുനായ; പക്ഷെ ഒടുവിൽ….

ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ പോലും നമുക്ക് വേണ്ടി മരിക്കാൻ വരെ തയ്യാറാകുന്നവരാണ് നായ്ക്കൾ. മനുഷ്യനെക്കാളും മണിക്ക് വിശ്വസിക്കാൻ കഴിയുന്നവയാണ് അവർ. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഉടമയുടെ കുഞ്ഞുങ്ങളെ മൂർഖൻ പാമ്പിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിറ്റ്ബുൾ ഇനത്തിലുള്ള നായയ്ക്ക് ദാരുണാന്ത്യം. കർണാടകയിലെ ഹാസനിൾ ഷാമന്ത് എന്നയാളുടെ വീടിനകത്താണ് സംഭവം നടന്നത്. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളുടെ അടുത്തേക്ക് എത്തിയ 12 അടി നീളമുള്ള മൂർഖനെ നായ മൂന്നായി വലിച്ചുകീറുകയായിരുന്നു. 12 അടിയോളം നീളം … Continue reading ഇതാണ് സ്നേഹം…! കുഞ്ഞുങ്ങള്‍ക്ക് നേര്‍ക്ക് പാഞ്ഞടുത്ത മൂർഖനെ മൂന്നായി കടിച്ചുകീറി വളർത്തുനായ; പക്ഷെ ഒടുവിൽ….