റോഡിൽ കാറുമായി അഭ്യാസ പ്രകടനം കാറും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ; വീഡിയോ കാണാം
റോഡിൽ കാറുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവ് അറസ്റ്റിൽ. കുമളി വലിയകണ്ടം ഞാലിയിൽ ഷിജിൻ ഷാജിയാണ് പിടിയിലായത്.Peruvanthanam police arrested a young man who drifted on the road with a car കെ.കെ.റോഡിൽ കാഞ്ഞിരപ്പള്ളി മുണ്ടക്കയം റോഡിൽ 35 ാം മൈൽ ഭാഗത്താണ് സംഭവം.റോഡിൽ വിലങ്ങനെ കാർ ഉപയോഗിച്ച് ഡ്രിഫ്റ്റ് ചെയ്ത യുവാവിനെ പെരുവന്താനം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. യുവാവ് മദ്യലഹരിയിൽ ആണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed