എണ്ണ നേരത്തെ ചൂടാക്കി വെച്ചു; വഴക്കു തുടങ്ങിയപ്പോഴെ ദേഹത്തേക്ക് കോരി ഒഴിച്ചു; പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിനെ പൊള്ളിച്ചത് വെറുതെയല്ല

കൊച്ചി: പെരുമ്പാവൂരിൽ യുവതി ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ എണ്ണ തിളപ്പിച്ചൊഴിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പരസ്ത്രീ ബന്ധം ആരോപിച്ചാണ് യുവാവിനുനേരെ ഭാര്യ ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.  ജനനേന്ദ്രിയത്തിലുൾപ്പെടെ ​​ഗുരുതരമായി പൊള്ളലേററ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെരുമ്പാവൂർ സ്വദേശിയായ മുപ്പത്തിരണ്ടുകാരനാണ് സ്വന്തം ഭാര്യയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഈ മാസം 19ന് രാവിലെയാണ് യുവാവിനെ ഭാര്യ ക്രൂരമായി ആക്രമിച്ചത്. ദിവസങ്ങൾക്ക് ശേഷം ഇയാളുടെ പിതാവ് പെരുമ്പാവൂർ സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറംലോകം … Continue reading എണ്ണ നേരത്തെ ചൂടാക്കി വെച്ചു; വഴക്കു തുടങ്ങിയപ്പോഴെ ദേഹത്തേക്ക് കോരി ഒഴിച്ചു; പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിനെ പൊള്ളിച്ചത് വെറുതെയല്ല