ഒറ്റയ്ക്ക് താമസിച്ച റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണം കവർന്നു; പെരുമ്പാവൂർ സ്വദേശി പിടിയിൽ
കൊച്ചി: വയോധികയെ വീട്ടിൽക്കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണ്ണം കവർന്ന കേസിൽ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി. പെരുമ്പാവൂർ അല്ലപ്ര രാജ് വിഹാറിൽ അർജുൻ കൃഷ്ണൻ (25 ) നെയാണ് സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളിൽ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. 24 ന് വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. കുറ്റിപ്പുഴയിൽ തനിച്ച് താമസിക്കുന്ന 79 വയസുള്ള വയോധികയെയാണ് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് സ്വർണ്ണാഭരണം കവർന്നത്. വൈകീട്ട് ഏഴരയോടെ വൃദ്ധയുടെ സഹോദരൻ കുറ്റിപ്പുഴയിലുള്ള വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന സഹോദരിയെ കണ്ടത്. … Continue reading ഒറ്റയ്ക്ക് താമസിച്ച റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണം കവർന്നു; പെരുമ്പാവൂർ സ്വദേശി പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed