ചാര ടണലിൽ കുടുങ്ങി; തൊഴിലാളിക്ക് ദാരുണാന്ത്യം; അപകടം പെരുമ്പാവൂരിൽ

പെരുമ്പാവൂരിൽ വ്യവസായ ദുരന്തം; ചാര ടണലിൽ കുടുങ്ങി ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം കൊച്ചി : പെരുമ്പാവൂരിൽ വ്യവസായ മേഖലയിൽ ഉണ്ടായ ദുരന്തത്തിൽ ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം. ഓടയ്ക്കാലിയിലെ റൈസ്‌കോ കമ്പനിയിലാണ് അപകടം നടന്നത്. ചാരം പുറത്തേക്ക് ഒഴുക്കുന്നതിനായി ഉപയോഗിക്കുന്ന ടണലിൽ കുടുങ്ങിയ രവി കിഷൻ ആണ് മരണപ്പെട്ടത്. പ്രതിദിന ശുചീകരണ ജോലിക്കിടെ കാൽ വഴുതി രവി കിഷൻ ടണലിലേക്ക് വീണതായാണ് പ്രാഥമിക വിവരം. കമ്പനിയിലുള്ള മറ്റ് തൊഴിലാളികൾ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ടണലിന്റെ ആഴവും ചാരപ്പൊടിയുടെ കട്ടിയുമൂലം … Continue reading ചാര ടണലിൽ കുടുങ്ങി; തൊഴിലാളിക്ക് ദാരുണാന്ത്യം; അപകടം പെരുമ്പാവൂരിൽ