അകന്നവരെ അനുനയിപ്പിച്ചു; നാടകീയ നീക്കങ്ങൾക്ക് ഒടുവിൽ പന്തളം നഗരസഭയുടെ ഭരണം ബിജെപി നിലനിർത്തി

കുറച്ചേറെ ദിവസങ്ങൾ നീണ്ടു നിന്ന നാടകീയ നീക്കങ്ങൾക്ക് ഒടുവിൽ പന്തളം നഗരസഭയുടെ ഭരണം ബിജെപി നിലനിർത്തി. എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ് മുൻ ചെയർപേഴ്സണും, വൈസ് ചെയർപേഴ്സണും രാജിവെച്ചതിനെത്തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി കൗൺസിലർ അച്ചൻകുഞ്ഞ് ജോണാണ് പുതിയ ന​ഗരസഭ ചെയർമാൻ. 33 അംഗ പന്തളം നഗരസഭയിൽ ബിജെപിക്ക് ആകെ 18 അംഗങ്ങൾ ആണുള്ളത്. എൽഡിഎഫിന് 9, യുഡിഎഫിന് 5 എന്നിങ്ങനെയായിരുന്നു പ്രതിപക്ഷത്തിന്റെ അംഗബലം. മൂന്ന് ബിജെപി അംഗങ്ങൾ പാർട്ടി നേതൃത്വവുമായി ഇടഞ്ഞതോടെയാണ് എൽഡിഎഫ് … Continue reading അകന്നവരെ അനുനയിപ്പിച്ചു; നാടകീയ നീക്കങ്ങൾക്ക് ഒടുവിൽ പന്തളം നഗരസഭയുടെ ഭരണം ബിജെപി നിലനിർത്തി