മുല്ലപ്പെരിയാർ; തമിഴ്‌നാടിന്റെ വാദം തള്ളി; കേരളത്തിൻ്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജലക്കമ്മീഷന്‍
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്താൻ അനുമതി. മുല്ലപ്പെരിയാറിന്റെ സുരക്ഷ പരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലക്കമ്മീഷന്‍ അംഗീകരിച്ചു.Permission to conduct safety inspection at Mullaperiyar dam ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം തള്ളി. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. 2011ന് ശേഷം കേരളത്തിന്റെ ഈ ആവശ്യം അംഗീകരിക്കുന്നത് ആദ്യമായിട്ടാണ്. അതേസമയം മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ലെന്നും പകരം മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്നുമായിരുന്നു മെട്രോമാൻ ഇ … Continue reading മുല്ലപ്പെരിയാർ; തമിഴ്‌നാടിന്റെ വാദം തള്ളി; കേരളത്തിൻ്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജലക്കമ്മീഷന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed